ആലുവ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ മംഗല്യ വരദായിനിയായ ശ്രീ പാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവം ഈ വരുന്ന 2025 ജനുവരി 12 മുതൽ ജനുവരി 23 വരെ
വർഷത്തിൽ 12 ദിവസങ്ങൾ മാത്രം നട തുറക്കുന്ന പ്രസിദ്ധമായ തിരുവൈരാണിക്കുളം ശ്രീ പാർവതിയെ ദർശിച്ച് കൂടെ മറ്റു ചില പ്രസിദ്ധമായ ക്ഷേത്രങ്ങളും തൊഴുതു മടങ്ങാം
ഭക്തിനിർഭരമായ ഒരു ഏകദിന യാത്ര.